Indo-Tibetan Border Police(ITBP )Recruitment 2021 – vacancy of 65 Constables Apply online



നിങ്ങൾ പത്താംക്ലാസ് പാസായവരാണ്. വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് തോന്നൽ നിങ്ങളുടെ ഉള്ളിൽ ഉണ്ടോ. ഒരു നല്ല ജോലിക്ക് വേണ്ടി കഷ്ടപ്പെടുകയാണ്. എങ്കിൽ കേന്ദ്ര ഗവൺമെന്റ് നിങ്ങൾക്കു മുന്നിൽ ഇതാ ഒരു അവസരം നൽകുന്നു. പത്താം ക്ലാസ് പാസായവർക്ക് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ആകാം. അർഹരായ ഉദ്യോഗാർത്ഥികൾ ഉടൻതന്നെ അപേക്ഷ അയക്കൂ.



ഒരു സർക്കാർ ജോലി ആണോ നിങ്ങളുടെ ലക്ഷ്യം. നല്ല ശമ്പളം സമൂഹത്തിൽ ഉയർന്ന പദവി എന്നിങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു അവസരം. നിങ്ങൾക്കും കേന്ദ്ര ഗവൺമെന്റിന്റെ ഭാഗമാകാം. അർഹരായ ഉദ്യോഗാർത്ഥികൾ ഉടൻതന്നെ അപേക്ഷ അയക്കൂ.ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ് സേനകളിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മേൽപ്പറഞ്ഞ ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പ്രായപരിധി വിദ്യാഭ്യാസയോഗ്യത ശമ്പളം  എങ്ങനെ അപേക്ഷിക്കാം എന്ന് ചുവടെ നൽകിയിരിക്കുന്നു.

 

Indo-Tibetan Border Police(ITBP )Recruitment 2021 Important dates


∎  05/07/2021 മുതൽ  02/09/2021 വരെ അപേക്ഷിക്കാം

 Indo-Tibetan Border Police(ITBP )Recruitment 2021 Qualification


∎  പത്താംക്ലാസ് അല്ലെങ്കിൽ  അംഗീകൃത ബോർഡിൽനിന്നും സർവ്വകലാശാലകളിൽ നിന്നും തത്തുല്യം

Indo-Tibetan Border Police(ITBP )Recruitment 2021 Age limit


∎   18 വയസ്സിനും 23 വയസ്സിനും ഇടയിൽ 

Indo-Tibetan Border Police(ITBP )Recruitment 2021 - Salary


∎  ₹ 21,700/- മുതൽ  ₹ 69,100 വരെ


Indo-Tibetan Border Police(ITBP )Recruitment 2021 - അപേക്ഷാ ഫീസ്:


 ∎  ജനറൽ / ഒബിസി ഉദ്യോഗാർത്ഥികൾ: Rs.  100 / -

∎   എസ്‌സി / എസ്ടി / പിഡബ്ല്യുഡി, സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് ഫീ  ഇല്ല 


 നിലവിൽ 65 സ്പോർട്സ് കോട്ടയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിവിധ സ്പോർട്സ് ഇനങ്ങളിൽ ഭാഗമായ  സ്ത്രീകൾക്കും  പുരുഷന്മാർക്കും അപേക്ഷിക്കാം.   

 കായികയിനങ്ങൾ 


∎  റസ്ലിംഗ്   പുരുഷന്മാർക്കും സ്ത്രീകൾക്കും
∎  കരാട്ടെ പുരുഷന്മാർക്കും സ്ത്രീകൾക്കും
∎  അവർചൊറി പുരുഷന്മാർക്കും   സ്ത്രീകൾക്കും
∎  wushu സ്ത്രീകൾക്കും പുരുഷന്മാർക്കും

∎  Taekwondo  സ്ത്രീകൾക്കും  പുരുഷന്മാർക്കും
∎  ജൂഡോ സ്ത്രീകൾക്കും പുരുഷന്മാർക്കു
∎  ജിംനാസ്റ്റിക്  പുരുഷന്മാർക്ക് മാത്രം

∎  സ്പോർട്സ് ഷൂട്ടിംഗ് സ്ത്രീകൾക്കും പുരുഷന്മാർക്കും
∎  ski സ്ത്രീകൾക്കും പുരുഷന്മാർക്കും
∎  ബോക്സിങ്  സ്ത്രീകൾക്കും പുരുഷന്മാർക്കും
∎  ഐസ് ഹോക്കി സ്ത്രീകൾക്കു മാത്രം

 
മേൽപ്പറഞ്ഞ കായിക ഇനങ്ങളിൽ മത്സരിച്ച സർട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് 
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW  ബട്ടൺ ക്ലിക്ക് ചെയ്യുക ... https://itbpolice.nic.in




Post a Comment

Previous Post Next Post