Indian Coast Guard apply online for 50 vacancies
ഇന്ത്യൻ കോസ്റ്റ് ഗാർഡ് 50 പുതിയ ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡർ ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ ( എൻജിനീയറിങ് /ഇലക്ട്രിക്കൽ ) എന്നീ തസ്തികകളിലായി 50 ഒഴിവുകളാണ് നിലവിലുള്ളത്.ബിരുദധാരികളായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.നിലവിൽ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള അവസരം. ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ആണ് ഒഴിവുകൾ. അർഹരായ ഉദ്യോഗാർത്ഥികൾ ജൂലൈ നാലിനു മുമ്പായി ഓൺലൈനായി അപേക്ഷിക്കും. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 1997 ജൂലൈ 1 നും 2001 ജൂൺ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം.
തസ്തികകൾ
♦️ ജനറൽ ഡ്യൂട്ടി 40 ഒഴിവുകൾ
♦️ടെക്നിക്കൽ ( എൻജിനീയറിങ് ആൻഡ് ഇലെക്ട്രോണിക്കൽ ) 10 ഒഴിവുകൾ
Indian Coast Guard Recruitment 2021 യോഗ്യത
ജനറൽ ഡ്യൂട്ടി
👉60% മാർക്കോടെ ബിരുദം
👉 പ്ലസ്ടുവിന് കണക്കും,ഫിസിക്സും കൂടി 60 % മാർക്ക് വേണം
ടെക്നിക്കൽ (എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ )
👉 60% മാർക്കോടെ എഞ്ചിനീയറിങ് ബിരുദം
👉 അല്ലെങ്കിൽ താഴെ നൽകിയ വിഷയങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ്( ഇന്ത്യ )നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷൻ 60 % മാർക്കോടെ പാസ്സാകണം
എ) എഞ്ചിനീയറിംഗ് ബ്രാഞ്ച്
നേവൽ ആർക്കിടെക്ചർ / മെക്കാനിക്കൽ / മറൈൻ/ ഓട്ടമോട്ടീവ് / മെക്കട്രോണിക്സ് / ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക് ഷൻ / മെറ്റലർജി / ഡിസൈൻ ഏയ്റോനോട്ടിക്കൽ/Indian Coast Guard Recruitment 2021ഏയ്റോസ്പേസ്.
ബി ) ഇലേക്ട്രിക്കൽ ബ്രാഞ്ച്
ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ് /ടെലികമ്യൂണിക്കേഷൻ / ഇൻസ്‌ട്രുമെന്റേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ കമ്മ്യൂണിക്കേഷൻ / പവർ എൻജിനീയറിങ് / പവർ ഇലക്ട്രോണിക്സ്.
ഈ സ്ട്രീമുകളെല്ലാം എ ഐ സി ടി ഇ അംഗീകാരം ഉള്ളതായിരിക്കണം
പ്ലസ്ടുവിന് കണക്ക് ഫിസിക്സ് വിഷയങ്ങളിൽ മൊത്തം 60% മാർക്ക് വേണം അല്ലെങ്കിൽ മൊത്തം 60 % മാർക്കോടെ മൂന്നുവർഷം ഡിപ്ലോമ പാസായിരിക്കണം
Indian Coast Guard Recruitment 2021 പ്രായപരിധി
1997 ജൂലൈ 1 നും 2001 ജൂൺ 30: നും ഇടയിൽ ജനിച്ചവരായിരിക്കണം
എസ് സി എസ് ടി വ വിഭാഗക്കാർക്ക് 5 വർഷവും ഓ ബി സി കാർക്ക് 3 വർഷവും ഉള്ള ഉണ്ടായിരിക്കുന്നതാണ്
∎ ശാരീരിക യോഗ്യത
അസിസ്റ്റന്റ് കമൻഡാൻഡ് ( ജനറൽ ഡ്യൂട്ടി )
∎ ഉയരം :157 സെ മീ
∎ നെഞ്ചളവ് : ആനുപാതികം
∎ അഞ്ചു സെന്റീമീറ്റർ വികാസം വേണം തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
ഇവയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 2021 ഡിസംബർ അവസാനത്തോടെ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം ആരംഭിക്കുന്നതാണ്.
Post a Comment