Hindustan Shipyard Limited (HSL) Recruitment 2021



 നിങ്ങൾ ഡിഗ്രി പാസായവർ ആണോ. വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും നല്ലൊരു ജോലി കിട്ടുന്നില്ലല്ലോ എന്ന സങ്കടത്തിൽ ആണോ നിങ്ങൾ  .  ഒരു നല്ല ജോലി അന്വേഷിച്ചു അലയുകയാണ്. ഉയർന്ന ശമ്പളവും സന്തോഷകരമായ ഒരു ജീവിതവുമാണോ സ്വപ്നം.  എങ്കിൽ നിങ്ങളുടെ മുന്നിൽ ഇതാ ഒരു സുവർണ്ണ അവസരം.   ഇന്നുമുതൽ നിങ്ങൾക്ക് ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ആകാം.


 ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ 53 പുതിയ  ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.   അർഹരായ ഉദ്യോഗാർത്ഥികൾ ഉടൻതന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. നിലവിൽ 9 തസ്തി കകളിലായി 53 ഒഴിവുകളാണ് ഉള്ളത്. പ്രായപരിധി വിദ്യാഭ്യാസയോഗ്യത ശമ്പളം എന്നിങ്ങനെ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് . അർഹരായ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക വിജ്ഞാപനം മുഴുവനായും കൃത്യമായും  വായിച്ചു നോക്കേണ്ടതാണ്.  


Hindustan Shipyard limited   (HSL) Recruitment 2021  important dates 


∎  23.06.2021 മുതൽ  അപേക്ഷ അയക്കാവുന്നതാണ്  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 30.08.2021



Hindustan Shipyard limited   (HSL) Recruitment 2021 : post name 

♦️Manager
♦️Deputy Manager
♦️Additional General Manager

♦️General Manager
♦️Dy. Project Officer
♦️Project Manager

♦️Dy. Chief Project Officer
♦️Sr. Consultant
♦️Consultant

Hindustan Shipyard limited   (HSL) Recruitment 2021  - educational qualification


∎  അപേക്ഷകർ ഏതെങ്കിലും ബിരുദം, ബി.ഇ / ബി.ടെക് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്‌സിറ്റിയിൽ നിന്നോ തത്തുല്യം  

  Hindustan  Shipyard limited   (HSL) Recruitment 2021  age limit 


∎  പരമാവധി പ്രായപരിധി : 48 വയസ്സ്  


Hindustan  Shipyard limited   (HSL) Recruitment 2021  salary


∎   Rs. 50,000 – Rs. 1,60,000/-



Hindustan  Shipyard limited   (HSL) Recruitment 2021  application fee


 General /OBC  വിഭാഗക്കാർക്ക്   300 രൂപയും
 എസ് സി /എസ് ടി /ഫിസിക്കലി ഹാൻഡ് ക്യാപ്ഡ്  വിഭാഗക്കാർക്ക് ഫീസില്ല ഇല്ല 






Post a Comment

Previous Post Next Post