Dedicated Freight Corridor Corporation of India Limited ( DFCCIL ) Recruitment 2021 – Opening for 1074 Jr. Executive vacancy

Dedicated Freight Corridor Corporation of India Limited  (DFCCIL ) Recruitment 2021



പത്താം ക്ലാസും ITI പാസായവർക്ക്  കേന്ദ്ര ഗവൺമെന്റ് സർവീസിൽ ജോലി ചെയ്യാം 

പത്താം ക്ലാസ് ITI യും മാത്രമാണ് യോഗ്യത എന്ന ഒരൊറ്റ കാരണം കൊണ്ട് ജോലി നിഷേധിക്കപ്പെട്ടവർ ആണോ നിങ്ങൾ. നല്ലൊരു ജോലി നല്ല ശമ്പളം സന്തോഷകരമായ ജീവിതം സ്വപ്നം കാണുന്നവരാണ് നിങ്ങൾ. സമൂഹത്തിൽ ഒരു ഉയർന്നപദവി സുഖകരമായ കുടുംബജീവിതം ഇതൊക്കെ ഇപ്പോൾ നിങ്ങൾക്ക് വെറുമൊരു സ്വപ്നം. ഒരു നല്ല ജോലി ഇല്ല എന്നതാണ് ഇതിനൊക്കെ കാരണം. എങ്കിൽ ഇതാ നിങ്ങൾക്ക് മുന്നിൽ ഒരു അവസരം  


  ഡെഡിക്കേറ്റഡ്  ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ( DFCCIL)1074 jr എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. 3 തസ്തികകളിലായി ആണ് 1074 ഒഴിവുകൾ നിലവിലുള്ളത്. ഒഴിവുകൾക്ക് അനുസരിച്ച് ഇന്ത്യയിൽ എവിടെ വേണമെങ്കിലും ജോലി ലഭിക്കാം 

  ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അടുത്തിടെ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.  അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും താല്പര്യമുള്ളവർക്ക് ഉടൻതന്നെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യത പ്രായപരിധി ശമ്പളം എന്നിവയെ കുറിച്ച് കൂടുതൽ താഴെ നൽകിയിട്ടുള്ള വിവരങ്ങൾ വിശദമായി വായിച്ചു നോക്കേണ്ടതാണ്.


  Dedicated Freight Corridor Corporation of India Limited  ( DFCCIL )Recruitment 2021  important date

∎  Last Date: 23.07.2021

Dedicated Freight Corridor Corporation of India Limited  ( DFCCIL )Recruitment 2021 Vacancies.


∎  ജൂനിയർ മാനേജർ - 111 ഒഴിവുകൾ 

∎  എക്സിക്യൂട്ടീവ് - 442 ഒഴിക്കുകൾ 

∎  ജൂനിയർ എക്സിക്യൂട്ടീവ് - 521 ഒഴിവുകൾ 


Dedicated Freight Corridor Corporation of India Limited  ( DFCCIL )Recruitment 2021 educational qualification.

 അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പത്താം, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബി.ഇ അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്‌സിറ്റിയിൽ നിന്നോ പാസായിരിക്കണം. 

Dedicated Freight Corridor Corporation of India Limited  ( DFCCIL )Recruitment 2021  salary 


∎  Rs.25,000/ to Rs.1,60,000/-


Dedicated Freight Corridor Corporation of India Limited  ( DFCCIL )Recruitment 2021 application 


∎  Junior Manager UR/OBC-NCL/EWS Candidates: Rs.1000/-

∎  Executive UR/OBC-NCL/EWS Candidates: Rs.900/-

∎  Junior Executive UR/OBC-NCL/EWS Candidates: Rs.700/-

∎  SC/ST/PwBD/Ex-Servicemen: Nil


കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന apply now ബട്ടൺ ക്ലിക്ക് ചെയ്യുക https://dfccil.com/







Post a Comment

Previous Post Next Post