ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഒഴിവ്

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഒഴിവ്



 ആലപ്പുഴയിലെ പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ( ഹിന്ദി ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്


ഒഴിവുകളുടെ എണ്ണം -1 


യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 30ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന ഇൻ്റർവ്യൂയില്‍ നേരിട്ട് ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ഫോണ്‍ : 0 477- 2268442.



Post a Comment

Previous Post Next Post