കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ്

 ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഒഴിവുകൾ



കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (ഫിനാന്‍സ്) ആയി കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 

∎ 35 വയസ്സ് 


അവസാന തീയതി 

∎ 13 .8 .2021 


ഒഴിവുള്ള തസ്തിക 


∎ ജൂനിയർ കൺസൾട്ടൻസ് ഫൈനാൻസ് 

∎ 2 ഒഴിവുകളാണുള്ളത് 


യോഗ്യത 

∎ സി എ


എക്സ്പീരിയൻസ് 

∎  രണ്ടുവർഷം പോസ്റ്റ് ക്വാളിഫിക്കേഷൻ എക്സ്പീരിയൻസ് 

∎ തെരഞ്ഞെടുക്കുന്ന രീതി ഇൻറർവ്യൂ ആണ് 

∎ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം എന്നാൽ നീട്ടി കിട്ടിയേക്കാം 

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെക്കാണുന്ന അപ്ലൈ നൌ ബട്ടൻ ക്ലിക്ക് ചെയ്യുക  ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പിഡിഎഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വിശദവിവരങ്ങള്‍ www.erckerala.org ല്‍ ലഭ്യമാണ്.


അപേക്ഷ അയക്കേണ്ട അവസാന തീയതി; ഓഗസ്റ്റ് 13 .




Post a Comment

Previous Post Next Post