ഹാന്‍ഡ്ലൂമിൽ ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം

ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ്



 കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ (ഐഐഎച്ച്‌ടി-കണ്ണൂര്‍ ) സെപ്റ്റംബറില്‍ ആരംഭിക്കാൻ പോവുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് നിങ്ങൾക്കും ചേരാം 

യോഗ്യത - എസ് എസ് എല്‍ സി

അപേക്ഷ ഫോമിനും കോഴ്‌സ് ഗെയ്ഡിനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി കണ്ണൂര്‍, കിഴുന്ന പി ഒ, തോട്ടട എന്ന വിലാസത്തില്‍ 100 രൂപയുടെ ഡി ഡി സഹിതം നേരിട്ടോ, തപാല്‍ മുഖേനയോ അവരുടെ  വെബ്‌സൈറ്റിൽ കൂടിയോ അപേക്ഷിക്കാം. വെബ്സൈറ്റ് ലിങ്ക് താഴെ അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ലഭിക്കും.  അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ആഗസ്ത് 13 

കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കുക ഫോണ്‍ : 0497 2835390.



Post a Comment

Previous Post Next Post