സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ്

 ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് ഒഴിവുകൾ



കണ്ണൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ താല്‍കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ഓഗസ്ത് 8.

യോഗ്യത 

∎ ഡിപ്ലോമ/ബിഎസ്സ്സി/എംഎസ്സ്സി/ബിടെക്/എംസിഎ (ഇലക്ടോണിക്‌സ് / കമ്ബ്യൂട്ടര്‍ സയന്‍സ് /ഐ.ടി ). 

എക്സ്പീരിയൻസ്

 ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. 


 താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി , എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് എന്നിവ താഴെ കാണുന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക. അവസാന തീയതി ഓഗസ്റ്റ് 8 ehealthprojectkannur@gmail.com  


കൂടുതൽ വിവരങ്ങള്‍ക്ക് - 9745799948.

Post a Comment

Previous Post Next Post