സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന-ജില്ലാ പ്രോജക്‌ട് ഓഫീസുകളിൽ ഒഴിവുകൾ

 സമഗ്രശിക്ഷാ കേരളയിൽ 



 സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന-ജില്ലാ പ്രോജക്‌ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലുമായി ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോജക്‌ട് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രോജക്‌ട് കോര്‍ഡിനേറ്റര്‍, ട്രെയിനര്‍ തസ്തികളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും.

ഒഴിവുള്ള തസ്തികകൾ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ജില്ലാ പ്രോഗ്രാം ഓഫീസർ ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ട്രെയിനർ ബ്ലോക്ക് തലം

∎ യോഗ്യത മറ്റു വിവരങ്ങൾ അറിയാൻ ഓഫീസിൽ നോട്ടിഫിക്കേഷൻ നോക്കുക അത് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിശദവിവരങ്ങള്‍ http://ssakerala.in , https://ssakollam.blogspot.com വെബ്‌സൈറ്റില്‍ ലഭിക്കും.


∎ അവസാന തീയതി; ജൂലൈ 31.




Post a Comment

Previous Post Next Post