യു.എ.ഇയിൽ ഒഴിവുകൾ

 യു.എ.ഇയിൽ ഒഴിവുകൾ 



യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നുണ്ട്. 

യോഗ്യത 

ബി.എസ്.സി. നഴ്‌സിംഗ്. 


പ്രായ പരിധി


ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് ആണ്


ഐ.സി.യു, പോസ്റ്റ് പാര്‍ട്ടം, എന്‍.ഐ.സിയു, മെഡിക്കല്‍ സര്‍ജിക്കല്‍, തിയേറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 

വനിതകള്‍ക്കാണ് മുന്‍ഗണന. 


എക്സപീരിയൻസ്

പ്രമുഖ ആശുപത്രിയില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.


ശമ്പളം

ശമ്പളം ഏകദേശം 1.3-1.5 ലക്ഷം രൂപ.


അപേക്ഷിക്കേണ്ട രീതി

അപേക്ഷ www.norkaroots.org യില്‍ ആഗസ്റ്റ് 8 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്ബരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) നിന്നും ലഭിക്കും

കൂടുതൽ വിവരങ്ങൾക്ക്ക താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക


Post a Comment

Previous Post Next Post