Latest vacancy at Border Security Force(BSF) - Apply online for 110 vacancies
അതിർത്തി സുരക്ഷാ സേനയിലെ (BSF) പുതിയ ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്നു. പാരാമെഡിക്കൽ,വെറ്റിനറി ഡിപ്പാർട്ട്മെന്റുകളിലായി 110 ഒഴിവുകൾ ആണ് നിലവിലുള്ളത്. അർഹരായ ഉദ്യോഗാർത്ഥികൾ ജൂലൈ 25ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. തസ്തിക ഒഴിവ് പ്രായപരിധി യോഗ്യത എന്നിവ താഴെ നൽകിയിട്ടുണ്ട്.
BSF Recruitment 2021 Vacancy Details
▊സ്റ്റാഫ് നേഴ്സ് - 37
▊എ എസ് ഐ ലബോറട്ടറി ടെക്നീഷ്യൻ - 28
▊എച്ച്സി വെറ്റിനറി - 20
▊കോൺസ്റ്റബിൾ (കെന്നാൽ മാൻ ) - 15
▊സീടി ( വാർഡ് ബോയ് വാർഡ് ഗേൾ ) - 9
▊എസ് ഐ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ - 1
BSF Recruitment 2021 Qualification
സ്റ്റാഫ് നേഴ്സ്
♦️ ജനറൽ നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി ഉണ്ടായിരിക്കണം
♦️ ജനറൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
♦️ പ്രായപരിധി 21നും 30നും ഇടയിലായിരിക്കണം
എ എസ് ഐ ലബോറട്ടറി ടെക്നീഷ്യൻ
♦️ പ്ലസ് ടു സയൻസ് പാസായിരിക്കണം
♦️ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ
♦️ പ്രായപരിധി 18 നും 25 നും ഇടയിൽ
എച്ച്സി വെറ്റിനറി
♦️ വെറ്റിനറി സ്റ്റോക്ക് അസിസ്റ്റന്റ് കോഴ്സ് പാസായിരിക്കണം
♦️ ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം
♦️ പ്രായപരിധി 18 നും 25 നും ഇടയിൽ
കോൺസ്റ്റബിൾ (കെന്നാൽ മാൻ )
♦️ പത്താംക്ലാസ് പാസായിരിക്കണം
♦️ രണ്ടു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്
♦️ 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
സീടി ( വാർഡ് ബോയ് വാർഡ് ഗേൾ )
♦️ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യം
♦️ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്
♦️ ഒരു വർഷം പ്രവർത്തിപരിചയം അല്ലെങ്കിൽ രണ്ട് വർഷ ഡിപ്ലോമ
♦️ 18 നും 23 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
എസ് ഐ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ
♦️ പ്ലസ് ടു സയൻസ് പാസായിരിക്കണം
♦️ ഓപ്പറേഷൻ ടെക്നിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്
♦️ 20നും 25നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
BSF Recruitment 2021 Salary
▆ സ്റ്റാഫ് നഴ്സ്: Rs. 35,400 - രൂപ. 1,12,400
▆ ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ :29,200 രൂപ - 92,300 / - രൂപ
▆ ലബോറട്ടറി ടെക്നീഷ്യൻ :29,200 രൂപ - 92,300 / - രൂപ
▆ സിടി വാർഡ് ബോയ് / വാർഡ് പെൺകുട്ടി / ആയ :21,700 രൂപ - 69,100 /
▆ വെറ്ററിനറി - Rs. 25,500 - 81,100 /
▆ കെന്നൽമാൻ Rs. 21,700 - 69,100 /
Post a Comment