Western railway recruitment 2021

റെയിൽവേയിൽ  3,591 ഒഴിവുകൾ 



വെസ്റ്റേൺ റെയിൽവേക്ക് കീഴിൽ ഉള്ള
മുംബൈ വഡോദര അഹമ്മദാബാദ് രാജ്കോട്ട്..... തുടങ്ങിയ  വർക്ക് ഷോപ്പുകൾ , ഡിവിഷനുകളിലായി 3591  അപ്രൻ്റീസ്
ഒഴിവുകൾ ഉണ്ട്. ഒരു വർഷത്തെ പരിശീലനം ആയിരിക്കും മെയ് 25 മുതൽ ജൂൺ 24 വരെ ഓൺലൈനായി അപേക്ഷിക്കണം കൂടുതൽ വിവരങ്ങൾ താഴെ ലഭിക്കുന്നതാണ്. ഈ ജോലി ഒഴിവ്  വിവരം പരമാവധി ഷെയർ ചെയ്യുക സുഹൃത്തുക്കളിലേക്ക് കൂടി എത്തിക്കുക



അപേക്ഷകർ അപ്ലിക്കേഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺ‌ലൈൻ മോഡ് ഉപയോഗിച്ച് 100 രൂപ അപേക്ഷാ ഫീസ് അടച്ച് സമർപ്പിക്കേണ്ടതാണ്.  അഡ്മിറ്റ് കാർഡ്, ഫലം, വരാനിരിക്കുന്ന അറിയിപ്പുകൾ തുടങ്ങിയവ official  വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. 

ഒഴിവുള്ള തസ്തികകൾ


🤜ഫിറ്റർ

🤜വെൽഡർ ( ജി ആൻഡ് ഇ)

🤜ടർണർ

🤜മെഷീനിസ്റ്റ്


🤜കാർപെന്റെർ

🤜പൈന്റർ ( ജനറൽ )

🤜മെക്കാനിക്- ഡിസൽ


🤜മെക്കാനിക് - മോട്ടോർ വെഹിക്കിൾ

🤜പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻഡ്

🤜ഇലക്ട്രിഷൻ


🤜ഇലക്ട്രോണിക് മെക്കാനിക്

🤜വയർമാൻ

🤜റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്


🤜പൈപ്പ് ഫിറ്റർ പ്ലമ്പർ

🤜ഡ്രാഫ്റ്മാൻ ( സിവിൽ )

🤜സ്റ്റേനോഗ്രാഫർ ( ഇംഗ്ലീഷ് )


 Western railway recruitment 2021 യോഗ്യത


50% മാർക്കോടെ 10 പാസ്സ്, ബന്ധപ്പെട്ട ട്രെഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് ( എൻ സി വി ടി /എസ് സി വി ടി )

എഞ്ചിനിയറിങ്ങ്, ഡിപ്ലോമക്കാർ  അപേക്ഷിക്കാൻ പാടില്ല.

👉 പ്രായം 15-24 നും ഇടയിൽ

അർഹരായവർക് ഇളവുകൾ ലഭികും

ഫീസ് 100 രൂപ ഓൺലൈൻ ആയി അടക്കണം( പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, എന്നിവർക്ക് ഫീ ഇല്ല )

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക








Post a Comment

Previous Post Next Post