ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ
ആലപ്പുഴ ഐ സി എം ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യിൽ 10 തസ്തികയിൽ ഒഴിവുകൾ
തസ്തികകൾ
🤜 സയന്റിസ്റ് ബി ( medical) :എം ബി ബി എസ്, ഒരു വർഷം റിസർച്ച് / എംഡി മൈക്രോബയോളജി/ കമ്യൂണിറ്റി മെഡിസിൻ
പ്രായം : 35 ൽ കുടരുത്
ശമ്പളം :65,000
🤜 സയന്റിസ്റ് ബി ( നോൺ മെഡിക്കൽ ) ഒന്നാം ക്ലാസ്സ് പിജി ( മൈക്രോ ബയോളജി, ബയോടെക്നോളജി, സുവോളജി, വൈറോളജി) 2 വർഷം പ്രവർത്തി പരിചയം അല്ലെങ്കിൽ രണ്ടാം ക്ലാസ്സ് പിജി, പി എച്ചഡി
Prayam :35 വയസിൽ കുടരുത്
ശമ്പളം : 65,000
🤜സീനിയർ ഇൻവെസ്റ്റിഗേറ്റർ ( സോഷ്യൽ science ) ബിരുദം, 3 വർഷം പ്രവർത്തി പരിചയം അല്ലെങ്കിൽ പിജി ഇൻ സോഷ്യൽ സയൻസ് ( എന്ത്രോപോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി )
പ്രായം: 30 ൽ കുറയരുത്
ശമ്പളം : 32,000
🤜 റിസർച്ച് അസിസ്റ്റന്റ് : ബിരുദം ( മൈക്രോ ബയോളജി, ബായോടെക്ൺയോളജി, മെഡിക്കൽ ലേബോറോട്ടറി ടെക്നോളജി അനുഭന്താ വിഷയങ്ങൾ ) 3 വർഷം പ്രവർത്തി പരിചസ്യം അല്ലെങ്കിൽ ബന്ധപെട്ട വിഷയത്തിൽ ബിരുദം
പ്രായം : 30 ൽ കുടരുത്
ശമ്പളം : 31,000
🤜ലാബ് ടെക്‌നിഷൻ : +2 science ജയം
🤜 2 വർഷം ഡിപ്ലോമ ഇൻ മെഡിക്കൽ ലബോരട്ടറി ടെക്‌നിഷൻ / അല്ലെങ്കിൽ അനുബന്ധ വിഷയം അല്ലെങ്കിൽ 1 വർഷം ഡി എം എൽ ടി, 6 മാസം പ്രവർത്തി പരിചയം
പ്രായം: 30 ൽ കവിയരുത്
ശമ്പളം : 18,000
🤜ഡാറ്റാ എൻട്രി ഓപ്പറേറ്റർ : +2 സയൻസ് ജയം DOEACC എ ലെവൽ 2 വർഷം പ്രവർത്തി പരിചയം
പ്രായം : 28 ൽ കുടരുത്
ശമ്പളം : 18,000
🤜 പ്രൊജക്റ്റ് ടെക്നിഷൻ II: ഹൈസ്കൂൾ / തുല്യത, 5 വർഷം പരിചയം അല്ലെങ്കിൽ അനുബന്താ ട്രേഡ്ൽ ഒരു വർഷ ട്രെനിങ് സർട്ടിഫിക്കറ്റ് എടി എസ് പുറത്തിയാക്കിരിക്കണം
പ്രായം : 28 ൽ കുറയരുത്
ശമ്പളം : 17,000
അപേക്ഷിക്കേണ്ട വിധം അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് മെയിലിലേക്ക് അയയ്ക്കുക. മെയിൽ ഐഡി താഴെ ലഭിക്കുന്നതാണ്.
nivkeralaoffice@gmail.com
തിരഞ്ഞെടുപ്പ് രീതി
ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ വെബ്സൈറ്റ് കാണുക.
https://www.niv.co.in/
Post a Comment