SBI RECRUITMENT 2021

 എസ്‌ബി‌ഐ റിക്രൂട്ട്‌മെന്റ്         2021      79 ഒഴിവുകൾ    


                                                                                           സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  പുതുതായി                 79ഒഴിവുകളിൽ അപേക്ഷക്ഷണിച്ചിരിക്കുന്നു   ഏതെങ്കിലും ബിരുദം, ബി‌ ഇ, ബിടെക്, സി‌ എ, എം‌എസ്‌സി, എം ‌ബി ‌എ, പി‌ ജി‌ ഡി ‌ബി‌ എ, എം ‌എ, എം‌ടെക്, എം ‌ഇ, എം‌ സി‌ എ, പി‌ജി‌ഡി‌ബി‌എം, റിട്ടയേർഡ്, പി‌ജി ഡിപ്ലോമ യോഗ്യതകളുള്ള  ഉദ്യോഗാർത്ഥികൾ നിന്ന് സർക്കാർ ഓർ‌ഗനൈസേഷൻ ഓൺ‌ലൈൻ അപേക്ഷ ക്ഷണിക്കുന്നു.  ഈ 79 തസ്തികകളിൽ     ഇന്ത്യയിലുടനീളം  ഒഴിവുകൾ ഉണ്ട്.  യോഗ്യതയുള്ളവർക്ക് 13.04.2021 മുതൽ 03.05.2021 വരെ ഓൺ‌ലൈൻ വഴി     അപേക്ഷിക്കാം.   കൂടുതൽ അറിയാനും     അപേക്ഷിക്കാനും താഴെ apply now എന്ന എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ  മതി                


തസ്തികകൾ 


➡️മനേജർ


➡️ഡാറ്റാ അനലിസ്റ്റ്


➡️ഉപദേഷ്ടാവ്


➡️ഡെപ്യൂട്ടി മാനേജർ


➡️എക്സിക്യൂട്ടീവ്


➡️ചീഫ് എത്തിക്സ് ഓഫീസർ


➡️ മറ്റ് സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ  (എസ്‌സി‌ഒ)     


    ശമ്പളം: 48,170-78,230 രൂപ                       

  SBI RECRUITMENT 2021 QUALIFICATION 


➡️ മാനേജർ ( റിസ്ക് മാനേജ്മെന്റ് ) 01ഒഴിവ് 

        എം ബി എ / പി ജി ഡി ബി എം

മിനിമം 5 വർഷം എക്സ്പീരിയൻസ് 

➡️ മാനേജർ (ക്രെഡിറ്റ്‌ അനാലിസ്റ്റ്)02 ഒഴിവ് 

എം ബി എ / പി ജി  ഡിപ്ലോമ ഇൻ മാനേജ്മെന്റ്

മിനിമം 5 വർഷം എക്സ്പീരിയൻസ്


➡️സീനിയർ സ്പെഷ്യൽ  എക്സിക്യൂട്ടീവ് (compliance) 01  ഒഴിവ് 

ഡിഗ്രി

മിനിമം 5 വർഷം എക്സ്പീരിയൻസ്


➡️ സീനിയ സ്പെഷ്യൽ എക്സിക്യൂട്ടീവ് (സ്ട്രാറ്റജി ടി എം ജി )01 ഒഴിവ് 

പി ജി ഡി ബി എം / ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് തത്തുല്യമായ ഫുൾടൈം കോഴ്സ്

മിനിമം 5 വർഷം എക്സ്പീരിയൻസ്

➡️ സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് (ഗ്ലോബൽ ട്രേഡ് )01 ഒഴിവ് 

എം ബി എ / പി ജി ഡി എം   അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും രണ്ടു വർഷത്തെ റെഗുലർ കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ

 മിനിമം നാലുവർഷത്തെ പ്രവർത്തിപരിചയം


➡️ സീനിയർ എക്സിക്യൂട്ടീവ് (റീട്ടെയിൽ    ആൻഡ്   സബ്സിഡറിസ് ) 01 ഒഴിവ് 

എം ബി എ / പി ജി ഡി എം   അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും രണ്ടു വർഷത്തെ റെഗുലർ കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ  

 മിനിമം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം


➡️ സീനിയർ എക്സിക്യൂട്ടീവ് (ഫൈനാൻസ് ) 01 ഒഴിവ് 

 എം ബി എ / പി ജി ഡി ബി എം അല്ലെങ്കിൽ തതുല്യമായ ഫുൾടൈം കോഴ്സ് ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കരസ്ഥമാക്കി ഇരിക്കണം

 മിനിമം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം 


➡️സീനിയർ എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്) 01 ഒഴിവ് 

എം‌ബി‌എ അല്ലെങ്കിൽ ഇത് ഒരു അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തത്തുല്യമായ കോഴ്സ് പൂർത്തിയാക്കണം 

കുറഞ്ഞത് 3 ഈ വർഷത്തെ പ്രവർത്തി പരിചയം 


 ➡️ ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഐടി-ഡിജിറ്റൽ ബാങ്കിംഗ്)   01 ഒഴിവ് 

B.Tech/ B.E / M.Sc/ M.Tech/ MCA (അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന്)


 എക്സ്പീരിയൻസ് : ഐടി മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം, ഒരു സോഫ്റ്റ്വെയർ ഡെവലപ്പർ പശ്ചാത്തലമുള്ളതാണ് നല്ലത്.


  ➡️ മാനേജർ (ഹിസ്റ്ററി ) 01 ഒഴിവ് 

മാസ്റ്റർ ഓഫ് ആർട്സ് (ഇക്കണോമിക്സ്) അല്ലെങ്കിൽ മാസ്റ്റർ ഓഫ് ആർട്സ് (ചരിത്രം) - 60% മാർക്ക് (ഫസ്റ്റ് ക്ലാസ്) അല്ലെ

 മിനിമം ആറു വർഷത്തെ പ്രവൃത്തിപരിചയം

 

➡️ എക്സിക്യൂട്ടീവ്  (ഡോക്യുമെന്റ പ്രിസർവേഷൻ )01 ഒഴിവ് 

 ഗ്രാജുവേഷൻ  ഇൻ സയൻസ് (കെമിസ്ട്രി) ഫുൾടൈം കോഴ്സ് 60 % മാർക്കോടെ പൂർത്തിയാക്കണം ( ഫസ്റ്റ് ക്ലാസ് ) അല്ലെങ്കിൽ യുജിസി അംഗീകരിച്ച സർവ്വകലാശാലകളിൽ നിന്നും ഇൻസ്റ്റിറ്റ്യൂഷൻ ഇൽ നിന്നും തതുല്യമായ മാർക്ക് നേടിയിരിക്കണം

 മിനിമം ഒരു വർഷത്തെ പ്രവൃത്തിപരിചയം എങ്കിലും വേണം


➡️ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ് ) 45 ഒഴിവകൾ 

 ഏതെങ്കിലും ഒരു വിഷയത്തിൽ ഗ്രാജുവേഷൻ,  എം ബി എ /പി ജി ഡി ബി /  ജി ഡി എം

 തതുല്യ പോസ്റ്റിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം


➡️ മാനേജർ (ജോബ് ഫാമിലി ആൻഡ് സക്‌സെഷൻ പ്ലാനിങ് ) 01 ഒഴിവ് 

 ഏതെങ്കിലും ഒരു വിഷയത്തിൽ ഗ്രാജുവേഷൻ (റെഗുലർ ) എം ബി എ /പി ജി ഡി എം

 മിനിമം 7 വർഷത്തെ പ്രവൃത്തിപരിചയം


➡️മാനേജർ ( റെമിറ്റാൻസസ് ) 01 ഒഴിവ് 

 ഏതെങ്കിലും ഒരു വിഷയത്തിൽ  B. E / B. Tec

 നാലു വർഷത്തെ പ്രവർത്തിപരിചയം


➡️ ഡെപ്യൂട്ടി മാനേജർ  ( മാർക്കറ്റിംഗ് - ഫൈനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ )   01 ഒഴിവ് 

 എം ബി എ / പി ജി ഡി എം അല്ലെങ്കിൽ തത്തുല്യം

 ഏറ്റവും കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയo


➡️ ഡെപ്യൂട്ടി മാനേജർ (ചാർട്രഡ്അ ക്കൗണ്ടന്റ് )    06 ഒഴിവ് 

 ചാർട്ടേഡ് അക്കൗണ്ടന്റ്

 മിനിമം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം


➡️   ഡെപ്യൂട്ടി മാനേജർ ( എനിടൈം ചാനൽ ) 02 ഒഴിവുകൾ  

  BE / B. Tec ഏതെങ്കിലും ഒരു വിഷയത്തിൽ

 നാലു വർഷത്തെ പ്രവൃത്തിപരിചയം


➡️ ഡെപ്യൂട്ടി മാനേജർ ( ട്രാക്ടർ ജി ട്രെയിനിങ് ) 01 ഒഴിവ് 

എം ബി എ /പി ജി ഡി എം  അല്ലെങ്കിൽ തത്തുല്യം

 ഏറ്റവും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം 


➡️   ചീഫ് എത്തിക്സ് ഓഫീസർ 01 ഒഴിവ് 

01.04.2021 ൽ  ഇൻസ്റ്റിറ്റ്യൂഷൻ അല്ലെങ്കിൽ കോർപ്പറേറ്റ് സെക്ടറിൽ ബാങ്കിംഗ് അല്ലെങ്കിൽ ഫിനാൻഷ്യൽ മേഖലയിൽ  20 വർഷത്തെ പ്രവൃത്തിപരിചയം എങ്കിലും ജനറൽ മാനേജർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ 3 മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർ


➡️ അഡ്വൈസർ ( ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ) 04 ഒഴിവ് 

 ഈ തസ്തികയിലേക്ക്  അപേക്ഷിക്കുന്നവർ ഐപിഎസ് ഓഫീസർ അല്ലെങ്കിൽ സ്റ്റേറ്റ് പോലീസ് ഓഫീസർ ( ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിന് മുകളിലുള്ളവർ ) വിജിലൻസ് / ഇക്കണോമിക് ഒഫൻസ് / സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ്  എന്നീ മേഖലകളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന

 മിനിമം അഞ്ചു വർഷത്തെ പ്രവർത്തി പരിചയം. ഏതെങ്കിലും ഒരു അന്വേഷണ ചുമതല വഹിച്ചത് അല്ലെങ്കിൽ അതിന് മേൽനോട്ടം വഹിച്ചത് ആയ വ്യക്തികൾക്കു  മുൻഗണന  


➡️ഡാറ്റാ അനലിസ്റ്റ്  08 ഒഴിവ് 

 കമ്പ്യൂട്ടർ സയൻസ്ൽ  ബി ഈ / B. Tec  M.E / M. Tec  IT/data science / mechine learning ആൻഡ്  Al മിനിമം 60 %  മാർക്ക് കൂടി


 SBI RECRUITMENT 2021 AGE LIMIT


➡️ മാനേജർ ( റിസ്ക് മാനേജ്‍മെന്റ് )

28 -35 വയസുവരെ


➡️ മാനേജർ (ക്രെഡിറ്റ് ആണ് ലിസ്റ്റ് )

28 - 35 വയസുവരെ


➡️ സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് (കോംപ്ലിക്കേഷൻസ)

28 - 35 വയസുവരെ


➡️ സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്  (സ്ട്രാറ്റജി ടി എം ജി )

28 -35 വയസുവരെ


➡️ സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് (ഗ്ലോബൽ ട്രേഡ് )

26 -30 വയസുവരെ


➡️ സീനിയർ എക്സിക്യൂട്ടീവ്( റീട്ടെയിൽ & സബ്സിഡയറീസ് )

25 -35 വയസുവരെ


➡️ സീനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ് )

25 -35 വയസുവരെ


➡️ സീനിയർ എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ് )

25 -35 വയസുവരെ


➡️ ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (it - ഡിജിറ്റൽ ബാങ്കിൽ )

45 വയസുവരെ


➡️ മാനേജർ (ഹിസ്റ്ററി )

40 വയസുവരെ


➡️ എക്സിക്യൂട്ടീവ് (ഡോക്യുമെന്റ്റി സർവേഷൻ -ആക്സിസ് )

30 വയസുവരെ


➡️ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ് )

35 വയസുവരെ


➡️ മാനേജർ (ജോബ് ഫാമിലി ആൻഡ് സെക്ഷൻ പ്ലാനിങ് )

32 വയസുവരെ


➡️ മാനേജർ (റെമിറ്റൻസെസ് )

27-35 വയസുവരെ


➡️ ഡെപ്യൂട്ടി മാനേജർ( മാർക്കറ്റിംഗ്- ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ)

26 -30വയസുവരെ


➡️ ഡെപ്യൂട്ടി മാനേജർ( ചാറ്റ് അക്കൗണ്ട്)

25-35വയസുവരെ


➡️ ഡെപ്യൂട്ടി മാനേജർ( എനി ടൈം ചാനൽ)

35വയസുവരെ


➡️ ഡെപ്യൂട്ടി മാനേജർ (സ്ട്രാറ്റജി ട്രെയിനിങ് )

30 വയസുവരെ


➡️ ചീഫ് എത്തിക്സ് ഓഫീസർ

55-65 വയസുവരെ


➡️ അഡ്വൈസർ (ഫ്രോഡ്  റിസ്ക് മാനേജ്മെന്റ് )

63 യസുവരെ


➡️ ഡാറ്റ അനലിസ്റ്റ്

35 വയസുവരെ

                    

🏷️   ശമ്പളം   

നിലവിലെ എം എം ജി എസ പ്രകാരം  lll സ്കെയിൽ  പ്രകാരം:

🏷️ അപേക്ഷാഫീസ് 

ജനറൽ :750

SCST-Pwd: അപേക്ഷാ ഫീസ് ഇല്ല


 അപേക്ഷിക്കാനുള്ള സമയം 13/ 04/2021-03 /05/2021

🔴 തിരഞ്ഞെടുക്കുന്ന രീതി

🔴 ഓൺലൈൻ പരീക്ഷ

🔴 സർട്ടിഫിക്കറ്റ് അവലോകനം

🔴ഇന്റർവ്യൂ

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക






Post a Comment

Previous Post Next Post