Opportunities in Doordarshan 2021


 ദൂരദർശൻ ന്യൂസ്, ന്യൂഡൽഹിയിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകൾ കരാർ നിയമനമാണ്

ദൂരദർശനിലെ ഇംഗ്ലീഷ് ന്യൂസ് ചാനലാണ് അവസരം തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒഴിവ് വിവരങ്ങൾ താഴെ ചേർക്കുന്നു 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20


വാട്ട്‌സ്ആപ്പും  ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്ന ആളാണോ .... എങ്കിൽ ഇതാ നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് വരുമാനമുണ്ടാക്കാവുന്ന മാർഗ്ഗം CLICK HERE


അസൈൻമെൻറ് കോ-ഓർഡിനേറ്റർ 

🔔 ഒഴിവുകളുടെ എണ്ണം : 4 

🔔 യോഗ്യത : 


👉 Essential Graduate Degree/ PG Diploma in Mass Communication/ journalism from recognized university/institute 

👉 Proficiency in English language

👉 Experience - At least S years experience in the field

🔔 പ്രായപരിധി : 40 വയസ് 


ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് ഗ്രേഡ് I 


🔔 ഒഴിവുകളുടെ എണ്ണം : 05 

🔔 യോഗ്യത : 

👉 Graduate Degree/ Professional Diploma in Radio/TV Production from a recognized University/Institute 

👉 Proficiency in English language 

👉 Experience - At least 3 years experience in the field


🔔 പ്രായപരിധി : 40 വയസ് 


കോപ്പിറൈറ്റർ ഗ്രേഡ് II 


🔔 ഒഴിവുകളുടെ എണ്ണം : 4 

🔔 യോഗ്യത : 


👉 PG Diploma in Mass Communication/Jourmalism from recognized University/Institute with graduation in relevant language. 

👉 Proficiency in English language

👉 Experience -At least one years experience in the field


🔔 പ്രായപരിധി : 40 വയസ് 


ഗസ്റ്റ് കോ-ഓർഡിനേറ്റർ ഗ്രേഡ് I 


🔔 ഒഴിവുകളുടെ എണ്ണം : 1 


🔔 യോഗ്യത: 

👉 Graduate from a recognized University/Institute 

👉 Diploma in Public Relations/Journalism from recognized University/Institute 

👉 Proficiency in English language

👉 Experience -At least Seven years experience in the field


🔔 പ്രായപരിധി : 45 വയസ്സ് 


ഗസ്റ്റ് കോ-ഓർഡിനേറ്റർ ഗ്രേഡ് II 


🔔 ഒഴിവുകളുടെ എണ്ണം : 1 

🔔 യോഗ്യത : 


👉 Graduate from a recognized University/Institute 

👉 Diploma in Public Relations/Journalism from recognized University/Institute 

👉 Proficiency in English language 

👉 Experience - At least three years experience in the field


🔔 പ്രായപരിധി : 45 വയസ്സ് 

🔔 അപേക്ഷാ ഫീസ് : 500 രൂപ. 


DDO,DD News New Delhi എന്നപേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കാം. അപേക്ഷ സമർപ്പിക്കേണ്ട വിധം വിജ്ഞാപനത്തിനോടൊപ്പം നൽകിയിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം ആവശ്യ രേഖകളുമായി താഴെ പറയുന്ന വിലാസത്തിൽ അയക്കണം . അപൈക്ഷാ ഫോം താഴെ ലഭിക്കും





 Director (HR),

 Room No. 413, 4th Floor,

 Doordarshan Bhawan,

 Tower – B. Corpernicus Marg,

 New Delhi – 110001  

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക







Post a Comment

Previous Post Next Post