MALABAR CEMENT LTD VACANCY 2021

 


മലബാർ സിമൻറ്സ് ലിമിറ്റഡിൽ ഒഴിവുകൾ, യോഗ്യതയുള്ളവരും പരിചയസമ്പന്നരുമായ ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഇനിപ്പറയുന്ന തസ്തികകളിലേക്കാണ് ഒഴിവുകൾ. അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാൻ താഴെ അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്താൽ മതി.


 മലബാർ സിമൻറ്സ് ലിമിറ്റഡിൽ  അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ്) 


യോഗ്യത : 


✒  Degree in Electrical or Mechanical Engineering

and MBA or Diploma in Materials Management

awarded by Institution/ University.


✒  Minimum 5 years experience in Materials

Management in the Purchase Department in a

Cement Company.


📌 പ്രായപരിധി : 41 വയസ്സ് 

📌 ശമ്പളം : 83,276 രൂപ 


 മലബാർ സിമൻറ്സ് ലിമിറ്റഡിൽ കെമിസ്റ്റ് 


📌 പ്രായപരിധി : 41 വയസ്സ് 

📌 ശമ്പളം : 63080 രൂപ 


യോഗ്യത : 


✒  Graduate/ Post Graduate Degree in Chemistry


✒  Minimum 5 years experience in Chemical and

Physical Analysis of Materials such as Limestone,

Bauxite etc. in a reputed organization or

Laboratory preferably Cement Industry


 മലബാർ സിമൻറ്സ് ലിമിറ്റഡിൽ അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ 


📌 പ്രായപരിധി : 39 വയസ്സ് 

📌 ശമ്പളം : 36,655 രൂപ 

യോഗ്യത : 

✒  Diploma in Mechanical Engineering


✒   Minimum 3 years experience in maintenance of

Crusher, Raw Mill, Kiln/ Cooler in Cement Plant.


 മലബാർ സിമൻറ്സ് ലിമിറ്റഡിൽ ജനറൽ മാനേജർ (വർക്സ്) 


📌 പ്രായപരിധി : 55 വയസ്സ് 

📌 ശമ്പളം : 1,25,000 രൂപ 

യോഗ്യത : 


✒  Degree in Mechanical/ Electrical/ Chemical

Engineering. Additional Degree/ Diploma in

Management will be preferred


✒  Minimum 18 years experience in different

levels of management out of which 5 years in a

similar senior managerial position in cement industry


 മലബാർ സിമൻറ്സ് ലിമിറ്റഡിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് 


യോഗ്യത : 


✒  MBA Graduates with specialization in Marketing/ Engineering Graduates, preferably Civil Engineering ii) Candidates having Vehicle are preferred (2 wheeler/ 4 wheeler)


📌 പ്രായപരിധി : 30 വയസ്സ് 

📌 ശമ്പളം : 10,000 രൂപ. 


വീട്ടിലിരുന്നു വരുമാനം ഉണ്ടാക്കാം ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ 𝐂𝐋𝐈𝐂𝐊 𝐇𝐄𝐑𝐄


പഞ്ചാബ് നാഷണൽ ബാങ്ക് പാർട്ട് ടൈം സ്വീപ്പർ ℂ𝕃𝕀ℂ𝕂 ℍ𝔼ℝ𝔼


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പി ഡി എഫ് ലഭിക്കാൻ 👇




 താത്പര്യമുള്ളവർക്ക്  ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാം  അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക




പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട അവസാന  തീയതി - 2021 മെയ് 06

Post a Comment

Previous Post Next Post