Coal india recruitment 2021

449 മെഡി. എക്സിക്യൂട്ടീവ് കോൾ ഇന്ത്യയിൽ

 


മഹാനാദി, സൗത്ത് ഈസ്റ്റൺ,  ഈസ്റ്റൺ, നോർത്തേൺ, സെൻട്രൽ , വെസ്റ്റേൺ, ( കോൾ ഇന്ത്യയുടെ കീഴിൽ)കോൾഫീൽഡ്സിലും ഭാരത് കോക്കിങ് കോളിലുമായി 449  മെഡിക്കൽ എക്സിക്യൂട്ടീവ്. പുതിയ ഒഴിവുകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ ഹോസ്പിറ്റൽ ഡിസ്പെൻസറികൾ എന്നിവിടങ്ങളിലാണ് അവസരം  ഏപ്രിൽ 30 ന് മുമ്പായി അപേക്ഷിക്കണം.
കൂടുതൽ അറിയാൻും അപേക്ഷിക്കാനും താഴോട്ട് നോക്കുക.


ദൂരദർശനിൽ അവസരം കൂടതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


 തസ്തികകളും വിഭാഗങ്ങളും 

 👉സീനിയർ മെഡിക്കൽ                 സ്പെഷലിസ്റ്റ് / മെഡിക്കൽ സ്പെഷലിസ്റ്റ്  :


➡️സർജൻ


➡️ജനറൽ ഫിസിഷ്യൻ

➡️ ജി ആൻഡ് ഒ


➡️അനസ്തെറ്റിസ്റ്റ്


➡️ഓർത്തോപിഡിഷ്യൻ


 ➡️പീഡിയാട്രീഷൻ


➡️ സൈക്യാട്രിസ്ററ്റ്


➡️പാത്തോളജിസ്റ്റ് ആൻഡ് മൈക്രോബയോളജിസ്റ്റ


➡️ഡെർമറ്റോളജിസ്റ്റ്


➡️പൾമനോളജിസ്റ്റ/ ചെസ്റ്റ് സ്പെഷലിസ്റ്റ്


➡️ഒഫ്താൽമോളജിസ്റ്റ


➡️ഈ എൻ ടി


➡️റേഡിയോളജിസ്റ്റ്


👉 സീനിയർ മെഡിക്കൽ ഓഫീസർ:

➡️ ജി ഡി എം ഒ എം ഒ 

➡️ ഡെൻഡൽ( ബിഡിഎസ് അടിസ്ഥാനയോഗ്യത )

എംബിബിഎസ് ആണ് അടിസ്ഥാന യോഗ്യത


വാട്ട്‌സ്ആപ്പും  ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്ന ആളാണോ .... എങ്കിൽ ഇതാ നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് വരുമാനമുണ്ടാക്കാവുന്ന മാർഗ്ഗം CLICK HERE


 പ്രായപരിധി : സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റ് പരമാവധി 42 വയസ്സ്

 മറ്റ് തസ്തികയിലുള്ളവർക്ക് 35 വയസ്സ്

 അർഹരായവർക്ക് ഇളവുകൾ ലഭ്യമാണ്


Coal india recruitment 2021 Salary


👉 സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റ്  70,000 - 2,00,000

👉  മറ്റ് തസ്തികയിലുള്ള വർക്ക് 60,000-1,80,000 


കൂടുതൽ അറിയാൻും അപേക്ഷിക്കാനും അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക




Post a Comment

Previous Post Next Post