337 ഒഴിവ്: കൽപാക്കം അറ്റോമിക് റിസർച് സെന്ററിൽ
ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ ( കൽപാക്കം) വിവിധ തസ്തികകളിലായി 337 ഒഴിവ്. ഇതിൽ 239 എണ്ണം സ്റ്റൈപ്പൻഡറി ട്രെയിനിയാണ്. അർഹരായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി മെയ് 14 ന് മുൻപായി അപേക്ഷിക്കും.ഇതിൽ 239 എണ്ണം സ്റ്റൈപ്പൻഡറി ട്രെയിനിയാണ്.98 മറ്റ് തസ്തികകളിലേക്ക്
തസ്തികകൾ
☑️ സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി I
☑️സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി II
➡️സയന്റിഫിക് ഒാഫിസർ
മിൽമയിൽ ഒഴിവുകൾ യോഗ്യത SSLC -സ്ഥിരം നിയമനം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
➡️ടെക്നിക്കൽ ഒാഫിസർ,
➡️ടെക്നീഷ്യൻ (ക്രെയിൻ ഒാപ്പറേറ്റർ),
➡️സ്റ്റെനോഗ്രഫർ,
➡️അപ്പർ ഡിവിഷൻ ക്ലാർക്ക്,
➡️ഡ്രൈവർ,
➡️സെക്യൂരിറ്റി ഗാർഡ്,
➡️വർക്ക് അസിസ്റ്റന്റ്,
➡️കന്റീൻ അറ്റൻഡന്റ്
യോഗ്യത
സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി I :
കെമിസ്ട്രി
സിവിൽ,
ഇലക്ട്രിക്കൽ,
ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ,
കെമിസ്ട്രി,
ഫിസിക്സ്
കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങൾക്ക് 60% മാർക്കോടെ ബിഎസ്‌സിയും മറ്റു വിഭാഗങ്ങളിൽ ബന്ധപ്പെട്ട ഡിപ്ലോമയുമാണു
സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി II:
ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ, ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്,
ഫിറ്റർ/റിഗർ,
മെക്കാനിക്കൽ മെഷീൻ ടൂൾ മെയിന്റനൻസ്/മെഷിനിസ്റ്റ് ടർണർ,
പ്ലംബർ/മേസൺ/കാർപെന്റർ,
റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്/പ്ലാന്റ് ഒാപ്പറേറ്റർ,
വെൽഡർ
സയൻസ്, മാത്‌സ് പഠിച്ച് പത്താം ക്ലാസ്/ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് പ്ലസ് ടു (60% മാർക്കോടെ),
ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്; ലാബ് അസിസ്റ്റന്റ് (ഫിസിക്സ്/കെമിസ്ട്രി): ഫിസിക്സ്,
കെമിസ്ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു.
പ്രായം :
➡️ സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി I
18-24.
➡️സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി II:
18-22.
എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്:
കാറ്റഗറി I വിഭാഗത്തിൽ 200 രൂപയും കാറ്റഗറി II വിഭാഗത്തിൽ 100 രൂപയും. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്
സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി I, II ഒഴികെയുള്ള മറ്റു തസ്തികകളിൽ നേരിട്ടുള്ള നിയമനം ആയിരിക്കും
Post a Comment