കേന്ദ്ര സർവിസിൽ 215 എൻജിനീയർ മാരെ വിളിക്കുന്നു
കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ 215 എൻജിനീയർമാർക്ക് അവസരം. ഈ ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷക്ഷണിച്ചു എഞ്ചിനീയറിംഗ് സർവീസ് പരീക്ഷ മുഖേനയാണ് തെരഞ്ഞെടുപ്പ് . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 27 ന് മുമ്പായി അപേക്ഷിക്കണം
ഒഴിവുകൾ
👉കാറ്റഗറി I : സിവിൽ എൻജിനീയറിങ്
👉 കാറ്റഗറി II : മെക്കാനിക്കൽ എൻജിനീയറിങ്
👉 ക്യാറ്റഗറി III : ഇലക്ട്രിക്കൽ എൻജിനീയറിങ്
👉 കാറ്റഗറി IV :ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്
Engineers in Central Service 2021 Qualification
✌ അംഗീകൃത എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് പരീക്ഷയിൽ സെക്ഷൻ എ യിലും ബി യിലും ജയം അല്ലെങ്കിൽ വിദേശ സർവകലാശാലകളിൽ നിന്നും തത്തുല്യ ബിരുദം / ഡിപ്ലോമ ലിങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനിയേഴ്സ്ന്റെ ഗ്രാജുവേറ്റ് മെമ്പർഷിപ്പ് പരീക്ഷ വിജയിക്കണം അല്ലെങ്കിൽ ഏർനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർ ഷിപ്പ് പരീക്ഷ പാർട്ടി രണ്ടും മൂന്നും /സെക്ഷൻ എയും ബിയും അല്ലെങ്കിൽ ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ എൻ ജീനിയസ് ഇന്റെ ഗ്രാജുവേറ്റ് മെമ്പർഷിപ്പ് പരീക്ഷ ജയം.
മഹാനഗർ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഒഴിവ് 2021
മുകളിൽ പറഞ്ഞ യോഗ്യത ഇല്ലാത്തവർക്ക് അപേക്ഷിക്കാം
💜 എം എസ് ബിരുദമുള്ളവർക്ക് ഇന്ത്യൻ നവൽ ആർമമെന്റ് സർവീസ് (ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ) ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ് ഗ്രൂപ്പ് എ തസ്ഥികയിലേക്ക് അപേക്ഷിക്കാം
യോഗ്യത
➡️ നേവൽ ആർമറി സർവീസ് (ഇലക്ട്രോണിക് എൻജിനീയറിങ് ):
വയർലെസ്സ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ് / റേഡിയോ എൻജിനീയറിങ് ഇതിൽ ഏതെങ്കിലും ഒന്ന് പ്രത്യേക വിഷയമായി പഠിച്ച് അതിൽ എം എസ് സി ബിരുദം അല്ലെങ്കിൽ തത്തുല്യം ബിരുദം നേടിയവർ ആയിരിക്കണം
➡️ ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്
വയർലെസ്സ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ് / റേഡിയോ എൻജിനീയറിങ് പ്രത്യേക വിഷയമായി പഠിച്ച് എംഎസ്സി അല്ലെങ്കിൽ തത്തുല്യം, അല്ലെങ്കിൽ ഫിസിക്സ് ആൻഡ് റേഡിയോ കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ പ്രത്യേക വിഷയമായി പഠിച്ച് സയൻസ് ബിരുദാനന്തര ബിരുദം നേടിയവരെ ആയിരിക്കണം
ദൂരദർശനിൽ അവസരം കൂടതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്ക് അനുസരിച്ച് അപേക്ഷിക്കാം
പ്രായം 2021 ജനുവരി 1 ന് 21 നും 30 നും ഇടയ്ക്ക് അർഹതയുള്ളവർക്ക് നിയമാനുസൃതമായ അളവുകൾ ലഭിക്കുന്നതായിരിക്കും
തിരഞ്ഞെടുക്കുന്ന രീതി
ഒന്നാം ഘട്ടം എൻജിനീയറിങ് സർവീസ് പ്രിലിമിനറി പരീക്ഷ ജൂലൈ 18ന് നടത്തും കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ
അപേക്ഷാഫീസ്
200 രൂപ സ്ത്രീകൾക്കും പട്ടിക വിഭാഗക്കാർക്കും അംഗപരിമിതർക്ക് ഫെയ്സ് ആവശ്യമില്ല
എസ് ബി ഐ ശാഖ വഴി ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്താൽ മതി
Post a Comment