Punjab and Sind Bank Recruitment 2021 Apply Online


 പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ വിവിധ തസ്തികകളിലായി 56 ഒഴിവുകൾ. ഐടി മാനേജര്‍ 50, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ലോ) 1, ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ 1, റിസ്ക് മാനേജര്‍ 4 എന്നിങ്ങനെയാണ് ഒഴിവ്. ഒഴിവുകളുടെയും റിസർവേഷൻ, പ്രായം മറ്റ്  വിവരങ്ങൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു. 



👉  അർഹതപ്പെട്ടവർക്ക്  പ്രായത്തിൽ ഇളവുകൾ ഉണ്ടാവുന്നതാണ്. കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നോക്കുക.




Punjab and Sind Bank Recruitment 2021 Salary





👉   ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 3 . അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രില്‍ 9. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന apply now ബട്ടൺ ക്ലിക്ക് ചെയ്യുക.




Post a Comment

Previous Post Next Post